വര്‍ഗീയ പരാമര്‍ശവുമായി BJP MLA | Oneindia Malayalam

2018-06-12 1

മതവിദ്വേഷ പ്രസംഗവുമായി വീണ്ടുമൊരു ബിജെപി എംഎല്‍എ. തെലുങ്കാനയിലെ ഗോഷാ മഹല്‍ മണ്ഡലത്തിലെ ബിജെപി എംഎല്‍എയായ ടിജി രാജാ സിങ് ലോധയാണ് തന്‍റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയയോയിലൂടെ മതവിദ്വേഷ പ്രസ്താവനകള്‍ നടത്തിയത്.രാജ്യത്ത് തീവ്രവാദം വളര്‍ത്തുന്നത് മുസ്ലീങ്ങളുടെ മത ഗ്രന്ധമായ ഖുറാനാണ്. ആ പച്ച പുസ്തകമാണ് തീവ്രവാദത്തിന്‍റെ ഉറവിടം. അത് ഇന്ത്യയില്‍ നിരോധിക്കണം. ഖുറാന്‍ ഇന്ത്യയില്‍ നിരോധിക്കാന്‍ താന്‍ പോരാടും. മുസ്ലീങ്ങളില്ലാത്ത ഒരു അഖണ്ഡ ഹിന്ദുരാഷ്ട്രമാണ് തന്‍റെ സ്വപ്നം.
controversial BJP mla agian, wont stop
#BJP